എലിസ ലാമിന് എന്ത് സംഭവിച്ചു!
Death of Elisa Lam. 2013 ജനുവരിയിൽ കാലിഫോർണീയായിലെ ലോസ് ആഞ്ചലസിലാണ് സംഭവം.യൂണിവേർസിറ്റി ഓഫ് ബ്രിട്ടീഷ് കൊളമ്പിയായിലെ വിദ്യാർത്ഥിനി ആയിരുന്ന 21 കാരി എലിസ ലാം കാനഡയിലെ വാൻകൂവർ എന്ന സ്ഥലത്തു ഒരു റെസ്റ്റോറെന്റ് ഉടമ കൂടി ആയിരുന്നു. ഒറ്റക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എലിസക്ക് പക്ഷെ ബൈപോളാർ ഡിപ്രെഷൻ (കഠിനമായ ഡിപ്രെഷൻ മൂലം മൂഡ് മാറ്റം ഉണ്ടാകുന്നതിനാൽ സന്തോഷം, ദു:ഖം മുതലായവ ഉണ്ടാകുന്ന അവസ്ഥ ) എന്ന മാനസീകാവസ്ഥ ഉണ്ടായിരുന്നു.ജനുവരി 26 ആം തീയതി സ്ക്കീഡ്രൂവിൽ എത്തിയ…