Skip to content
Crime Files

Crime Files

Crime stories

  • മലയാളംമലയാളം
    • EnglishEnglish
  • Toggle search form

Category: പരമ്പര കൊലയാളികൾ

പരമ്പര കൊലയാളികൾ – ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിട്ടുളള സീരിയലായുളള കൊലപാതകങ്ങളുടെ കഥകൾ. ഒന്നിന് ശേഷം മറ്റൊന്ന്‌ എന്ന കണക്കിൽ 3 ഓ അതിലധികമോ കൊലപാതകങ്ങൾ നടത്തുന്നവരെ പരമ്പര കൊലയാളികളായി കണക്കാക്കുന്നു. ജാക്ക് ദ റിപ്പർ, ടെഡ് ബണ്ടി, ചെസ് ബോർഡ് കില്ലർ എന്നറിയപ്പെടുന്ന അലക്സാണ്ടർ പിഛ്ക്കിൻ തുടങ്ങി ഇന്ത്യയിലെ രാമൻ രാഘവനും, സനൈഡ് മോഹനും ഇപ്പോൾ കൂടത്തായി ജോളിയും പരമ്പര കൊലയാളികളാണ്.

കൂടത്തായി സീരിയൽ കൊലപാതകങ്ങൾ

Posted on ജൂലൈ 30, 2022ഓഗസ്റ്റ്‌ 17, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on കൂടത്തായി സീരിയൽ കൊലപാതകങ്ങൾ
കൂടത്തായി സീരിയൽ കൊലപാതകങ്ങൾ

സീരിയൽ കില്ലർ ജോളിയുടെ കഥ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിൽ കാശ്മീർ കഴിഞ്ഞാൽ അടുത്ത സ്ഥാനം കേരളത്തിനാണുളളത്. ഒരു വശത്ത് സഹ്യപർവ്വതവും, മറുവശത്ത് അറബിക്കടലും ആണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുളള ജനങ്ങളും കേരളത്തിലാണുളളത്. ഇവിടുത്തെ സാക്ഷരത 96.2% ആണ്. ബ്രിട്ടീഷ് കോളനി ആരംഭിച്ചതും അവരിലൂടെ മിഷനറിമാർ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയതും ആയിരിക്കാം സാക്ഷരത കൂടുവാനുളള കാരണം. മത്സ്യത്തിന്റെ ഉപയോഗം ഏറ്റവും കൂടുതൽ ഉളള ജനവിഭാഗം ആയതിനാൽ ബുദ്ധി വികാസം കൂടുതലാണ് കേരള ജനതയ്ക്ക് എന്ന്‌…

Read More “കൂടത്തായി സീരിയൽ കൊലപാതകങ്ങൾ” »

കേരളത്തിലെ കുറ്റകൃത്യങ്ങൾ, പരമ്പര കൊലയാളികൾ

“പാവട ധരിച്ച ചെകുത്താൻ”

Posted on ജൂലൈ 19, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on “പാവട ധരിച്ച ചെകുത്താൻ”
“പാവട ധരിച്ച ചെകുത്താൻ”

Serial Killer Irina Viktorovna Gaidamachuk റഷ്യയിലെ സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു നഗരമാണ് ക്രാസ്നോ-യുഫിംസ്ക്. സംസ്ഥാന തലസ്ഥാനമായ യെക്കാറ്റെറിൻബർഗിൽ നിന്ന് 224 കിലോമീറ്റർ അകലെ ഉഫ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ 2021 ലെ കണക്കനുസരിച്ച് ഏകദേശം 37,500 ജനസംഖ്യയുണ്ട്. 2002 ലെ ഒരു കൊലപാതകം ഈ പ്രദേശത്തിന്റെ ശാന്തത തകർക്കുന്നതുവരെ ഇവിടെ താമസിക്കുന്നവർ സമാധാനപരവും സുസ്ഥിരവുമായ ജീവിതം നയിച്ചു വന്നിരുന്നു.2002 ജൂണിൽ ഒരു ദിവസം, ഒരു താമസക്കാരിൽ നിന്ന് ലോക്കൽ പോലീസിന്…

Read More ““പാവട ധരിച്ച ചെകുത്താൻ”” »

പരമ്പര കൊലയാളികൾ

നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ

Posted on ജൂലൈ 15, 2022ഓഗസ്റ്റ്‌ 17, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ

The Brides in the Bath Case 1913 ക്രിസ്തുമസിന് രണ്ടാഴ്ച്ച മുൻമ്പ് ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂൾ ( Blackpool) എന്ന സ്ഥലത്തുളള ഒരു പേയിംഗ് ഗെസ്റ്റ് സ്ഥാപനത്തിൽ നവദമ്പതികളായ ജോർജ്ജ് സ്മിത്തും ( George Joseph Smith ), ഭാര്യ ആലീസും വാടകയ്ക്ക് താമസിക്കാനെത്തി. ആ കെട്ടിടത്തിന്റെ ഉടമ ജോസഫ് ക്രോസ്ലി ( Joseph Crossley ) ആയിരുന്നു, അദ്ദേഹത്തിന്റെ ഭാര്യ മാർഗരറ്റിന് തങ്ങളുടെ പുതിയ താമസക്കാരനെ ഒട്ടും ബോധിച്ചിരുന്നില്ല. ജോർജ്ജ് സ്മിത്ത് പരുക്കനും, അഹങ്കാരിയും, നികൃഷ്ടനുമാണെന്ന്‌…

Read More “നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ” »

കുപ്രസിദ്ധ കൊലപാതകങ്ങൾ, പരമ്പര കൊലയാളികൾ

ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം

Posted on ജൂലൈ 13, 2022ഒക്ടോബർ 31, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം
ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം

ടെഡ് ബണ്ടിയുടെ കഥ 1974-ലെ വസന്തകാലത്തും വേനൽക്കാലത്തും പസഫിക് നോർത്ത് വെസ്റ്റിലെ പോലീസ് പരിഭ്രാന്തിയിലായിരുന്നു. വാഷിംഗ്ടണിലും ഒറിഗോണിലും ഉടനീളമുള്ള കോളേജുകളിലെ സ്ത്രീകൾ ഭയാനകമായ തോതിൽ അപ്രത്യക്ഷമാകുകയാണ്, ആരാണ് ഇതിന് പിന്നിലെന്ന് നിയമപാലകർക്ക് അധികം സൂചനകളുണ്ടായിരുന്നില്ല. വെറും ആറ് മാസത്തിനിടെ ആറ് സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയത്. ലേക്ക് സമ്മമിഷ് സ്റ്റേറ്റ് പാർക്കിലെ തിരക്കേറിയ ബീച്ചിൽ നിന്ന് പട്ടാപ്പകൽ ജാനിസ് ആൻ ഓട്ടും ഡെനിസ് മേരി നസ്‌ലണ്ടും അപ്രത്യക്ഷരായതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു.എന്നാൽ തട്ടിക്കൊണ്ടുപോകലുകളിൽ ഏറ്റവും കൂടുതലായി നടന്ന ആദ്യത്തെ കേസിൽ…

Read More “ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം” »

പരമ്പര കൊലയാളികൾ

വിഷകന്യക

Posted on ജൂലൈ 12, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on വിഷകന്യക
വിഷകന്യക

സീരിയൽ കില്ലർ ആയ ജെയ്ൻ ടോപ്പൻ എന്ന നേഴ്സിന്റെ കഥ. 1857-ൽ ബോസ്റ്റണിൽ ഒരു പാവപ്പെട്ട ഐറിഷ് കുടിയേറ്റ കുടുംബത്തിലെ മൂന്ന്‌ പെൺകുട്ടികളിൽ ഇളയവളായി ഹോണോറ കെല്ലി ജനിച്ചു. ഹൊണോറ എന്നായിരുന്നു പേരെങ്കിലും അവൾ അറിയപ്പെട്ടിരുന്നത് “നോറ” എന്നായിരുന്നു. അവൾക്ക് ഒരു വയസ്സുള്ളപ്പോൾ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു. അവളുടെ പിതാവ് പീറ്റർ കെല്ലി ഒരു തയ്യൽക്കാരനായിരുന്നു. ഭാര്യയുടെ വിയോഗം മുതൽ അമിതമായ മദ്യപാനം അയാൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ അതിരുകടന്ന മദ്യപാനവും, ഭ്രാന്തമായ രീതികളും മൂലം “കെല്ലി…

Read More “വിഷകന്യക” »

പരമ്പര കൊലയാളികൾ

ആന്ദ്രേ ചിക്കറ്റിലോ.

Posted on ജൂലൈ 7, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ആന്ദ്രേ ചിക്കറ്റിലോ.
ആന്ദ്രേ ചിക്കറ്റിലോ.

Butcher of Rostov or the Red Ripper or Rostov Ripper. മനുഷ്യമാംസം ഭക്ഷിക്കുന്ന നിഷ്ടൂരനായ ഒരു കൊലയാളിയുടെ കഥ. ​1978 ഡിസംബർ 22 നു യെലേന സക്കോട്ട്നോവ ( Yelena Zakotnova ) എന്ന് പേരുള്ള 9 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം കരിങ്കടലിന് സമീപമുള്ള റോസ്തോവ് ഒബ്ലാസ്റ്റ് ( Rostov Oblast ) പ്രദേശത്തെ ശക്തി ( Shakti ) എന്ന സ്ഥലത്തുള്ള ഗ്രുഷെവ്ക നദിക്ക് ( Grushevka River ) സമീപം…

Read More “ആന്ദ്രേ ചിക്കറ്റിലോ.” »

പരമ്പര കൊലയാളികൾ

വിഡോ മേക്കിങ്ങ് സിൻഡിക്കേറ്റ് – ഭർത്താക്കൻമ്മാരുടെ അന്തകർ

Posted on ജൂലൈ 5, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on വിഡോ മേക്കിങ്ങ് സിൻഡിക്കേറ്റ് – ഭർത്താക്കൻമ്മാരുടെ അന്തകർ
വിഡോ മേക്കിങ്ങ് സിൻഡിക്കേറ്റ് – ഭർത്താക്കൻമ്മാരുടെ അന്തകർ

Angel Makers of Nagyrév – തങ്ങളുടെ ഭർത്താക്കന്മാരെ കൂട്ടക്കൊല ചെയ്യുകയും 300 പേർക്ക് വിഷം നൽകുകയും ചെയ്ത നാഗ്രേവിന്റെ മാരകമായ അരൂപീ നിർമ്മാതാക്കൾ ഹംഗറിയിലെ ബുഡാപെസ്റ്റിന് തെക്കുകിഴക്കായി 60 മൈൽ അകലെയുള്ള ഒരു കാർഷിക ഗ്രാമമായിരുന്നു നാഗ്രേവ്. ടിസാൽറ്റിവർ നദിയുടെ തീരത്തുള്ള ടിസാകുർട്ട് ആയിരുന്നു ഏറ്റവും അടുത്തുള്ള പട്ടണം. ഡാനൂബിയൻ സമതലത്തിൽ ചുറ്റിത്തിരിയുന്ന മറ്റു പല ഗ്രാമങ്ങളെയും പോലെ, നാഗ്രേവ് ചെറുതും ആരാലും ശ്രദ്ദിക്കപ്പെടാത്തതുമായ ഒരു ഗ്രാമമായിരുന്നു. ഒരു പബ്ബും, വലിയതും ആളൊഴിഞ്ഞതുമായ ഒരു പള്ളിയും,…

Read More “വിഡോ മേക്കിങ്ങ് സിൻഡിക്കേറ്റ് – ഭർത്താക്കൻമ്മാരുടെ അന്തകർ” »

പരമ്പര കൊലയാളികൾ

എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ?

Posted on ജൂലൈ 4, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ?
എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ?

The Blood Countess : Elizabeth Báthory പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇന്നത്തെ സ്ലൊവാക്യയിലെ ട്രെൻസിൻ ഗ്രാമത്തിന് ചുറ്റും കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. സെജ്‌റ്റെ കോട്ടയിൽ ജോലി നോക്കുന്ന കർഷക പെൺകുട്ടികൾ അപ്രത്യക്ഷരാകുന്നു എന്നതായിരുന്നു അത്, എന്തുകൊണ്ടെന്ന് ആർക്കും അറിയില്ല. എന്നാൽ അധികം താമസിയാതെ, പല നാട്ടുകാരും കൗണ്ടസ് എലിസബത്ത് ബത്തോറിക്ക് നേരെ വിരൽ ചൂണ്ടാൻ തുടങ്ങി. ഹംഗറി രാജ്യത്തിലെ വളരെയധികം ഭൂമിയുടെ അവകാശികളായ ഒരു കുലീന പ്രൊട്ടസ്റ്റന്റ് കുടുംബമായ ബത്തോറിയിൽ നിന്നാണ് എലിസബത്ത് ബത്തോറി വന്നത്….

Read More “എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ?” »

പരമ്പര കൊലയാളികൾ, പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

സ്ക്കോട്ട്ലണ്ടിലെ നരഭോജി – അലക്‌സാണ്ടർ സാവ്‌നി ബീൻ.

Posted on ജൂലൈ 3, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on സ്ക്കോട്ട്ലണ്ടിലെ നരഭോജി – അലക്‌സാണ്ടർ സാവ്‌നി ബീൻ.
സ്ക്കോട്ട്ലണ്ടിലെ നരഭോജി – അലക്‌സാണ്ടർ സാവ്‌നി ബീൻ.

Scottish Cannibal – Alexander Sawney Bean. കെട്ടുകഥകളും ചരിത്രസംഭവങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു സീരിയൽ കില്ലിങ്ങ്/ ക്യാനിബാളിസം വിവരണമാണ് അലക്സാണ്ടർ സാവ്നി ബീൻ എന്ന നരഭോജിയെപ്പറ്റി വിവരിക്കുന്ന ഈ കഥയിൽ എഴുതുവാനുളളത്. ജാക്ക് ദ റിപ്പറിനും മുൻപ് ഇംഗ്ലണ്ടന്റേയും, സ്കോട്ട്ലണ്ടിന്റേയും പഴമൊഴികളിൽ യക്ഷിക്കഥപോലെ പാടിപ്പഴകിയ ഒരു നാടോടിക്കഥ. വായനക്കാർ ഈ കഥയെ ആ രീതിയിൽ തന്നെ സമീപിക്കണം എന്ന്‌ അഭ്യർത്ഥിക്കുന്നു. അദ്ധ്യായം 1. കടൽകൊള്ളക്കാർ. മധ്യകാലയുഗത്തിൽ സ്കോട്ട്ലണ്ടിലെ അയർഷെയറിനരികിലൂടെയുള്ള ( Ayrshire ) നീണ്ടതും വിജനമായതുമായ…

Read More “സ്ക്കോട്ട്ലണ്ടിലെ നരഭോജി – അലക്‌സാണ്ടർ സാവ്‌നി ബീൻ.” »

പരമ്പര കൊലയാളികൾ

ജാക്ക് ദി റിപ്പർ.

Posted on ജൂലൈ 2, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ജാക്ക് ദി റിപ്പർ.
ജാക്ക് ദി റിപ്പർ.

Jack the ripper. 1888 കാലത്ത് ലണ്ടനിലെ വൈറ്റ് ചാപ്പൽ ( Whitechapel ) എന്ന സ്ഥലത്ത് രാത്രിയിൽ ഓരോരോ സ്ത്രീകളായി കൊല്ലപ്പെട്ടു തുടങ്ങി. അതിക്രൂരമായ രീതിയിലായിരുന്നു കൊലപാതകങ്ങൾ. കഴുത്തു വീതിയിൽ രണ്ട് അറ്റവും മുറിച്ചായിരുന്നു കൊല. അത് മാത്രമല്ല വയറ് കുത്തിപൊളിച്ചു കിഡ്നി, ഗർഭപാത്രം പോലുള്ളവ എടുത്തുകൊണ്ടു പോകുകയോ വലിച്ചു പുറത്തിടുകയോ ചെയ്തിരുന്നു. ആദ്യം കണ്ടെത്തിയത് മേരി അന്ന നിക്കോളാസ് ( Mary Ann Nichols ) എന്ന നാൽപത്തഞ്ചു വയസ്സുള്ള ഒരു വിധവയെയെയായിരുന്നു. അഞ്ചു…

Read More “ജാക്ക് ദി റിപ്പർ.” »

പരമ്പര കൊലയാളികൾ, പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

പോസ്റ്റുക്കളിലൂടെ

1 2 അടുത്തത്

നിലവിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും അവയുടെ വിഭാഗങ്ങളും.

  • Posts

    90

  • Categories

    7

വിഭാഗങ്ങൾ

  • കുപ്രസിദ്ധ കൊലപാതകങ്ങൾ (21)
  • കേരളത്തിലെ കുറ്റകൃത്യങ്ങൾ (5)
  • പരമ്പര കൊലയാളികൾ (16)
  • പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ (12)
  • പൊതുവായി ഉളളവ (4)
  • വൻ കവർച്ചകൾ (3)
  • സ്പെഷ്യൽ കേസുകൾ (12)

ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചവ

  • Operation Nimrod
    ഓപറേഷൻ നിമ്രാദ്
  • Jasbir Singh Rode 150x150 - ഓപറേഷൻ ബ്ലാക് തണ്ടർ
    ഓപറേഷൻ ബ്ലാക് തണ്ടർ
  • operation blue star
    ഓപറേഷൻ ബ്ലൂസ്റ്റാർ
  • Bombay Double Murders
    ബോംബെ ഇരട്ടക്കൊലപാതകങ്ങൾ
  • Laila Khan
    രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും
  • Sheena Bora
    ഷീന ബോറയുടെ കൊലപാതകം.
  • Aarushi
    ആരുഷി തൽവാർ മർഡർ കേസ്
  • Maria Monica Susairaj 000 150x150 - നീരജ് ഗ്രോവർ മർഡർ കേസ്.
    നീരജ് ഗ്രോവർ മർഡർ കേസ്.
  • Entebbe 150x150 - ഓപറേഷൻ തണ്ടർബോൾട്ട്.
    ഓപറേഷൻ തണ്ടർബോൾട്ട്.
  • Brian Patrick Regan0 150x150 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
    അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
  • Julia-Wallace
    ജൂലിയ വാലസ് കൊലക്കേസ്
  • Jolly_Koodathayi
    കൂടത്തായി സീരിയൽ കൊലപാതകങ്ങൾ
  • Serial Killer Irina Viktorovna Gaidamachuk
    “പാവട ധരിച്ച ചെകുത്താൻ”
  • Amarendra-Chandra-Pandey-AI
    ഇന്ത്യയിൽ നടന്ന ബയോളജിക്കൽ വേപ്പൺ മർഡർ
  • Isabella-Ruxton
    ഇസബെല്ല റക്‌സ്റ്റൺ മർഡർ കേസും സൂപ്പർ ഇമ്പോസിഷനും
  • Neethu Solanki
    ദി ഗേള്‍ വിത്ത് പീകോക്ക് ടാറ്റു
  • George Joseph Smith 150x150 - നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
    നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
  • Mata-Hari
    മാത ഹരി
  • Ted Bundy
    ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം
  • Jane Toppan
    വിഷകന്യക
  • About Us
  • Contact Us
  • Index
  • Colin Pitchfork
    DNA വീഴ്‍ത്തിയ ആദ്യ കൊലയാളി. കുപ്രസിദ്ധ കൊലപാതകങ്ങൾ
  • AI Reconstructed Image of Anuradha
    ബാംഗ്ലൂരിനെ കുഴക്കിയ മലയാളിയായ കൊലപാതകി. കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Alexander-Sawney-Bean
    സ്ക്കോട്ട്ലണ്ടിലെ നരഭോജി – അലക്‌സാണ്ടർ സാവ്‌നി ബീൻ. പരമ്പര കൊലയാളികൾ
  • Ted Bundy
    ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം പരമ്പര കൊലയാളികൾ
  • Serial Killer : Pedro Rodrigues Filho
    പെഡ്രോ റോഡ്രിഗസ് ഫിൽഹോ പരമ്പര കൊലയാളികൾ
  • Jasbir Singh Rode 157x210 - ഓപറേഷൻ ബ്ലാക് തണ്ടർ
    ഓപറേഷൻ ബ്ലാക് തണ്ടർ സ്പെഷ്യൽ കേസുകൾ
  • FI 1 300x300 - ബേക്കർ സ്ട്രീറ്റ് ബാങ്ക് കവർച്ച
    ബേക്കർ സ്ട്രീറ്റ് ബാങ്ക് കവർച്ച വൻ കവർച്ചകൾ
  • Rachel George
    കരിക്കന്‍ വില്ല കൊലകേസ്‌. കുപ്രസിദ്ധ കൊലപാതകങ്ങൾ

1882 (1) Adinosine triphosphate (1) Alden Davis (1) Ann Swenson (1) Anuradha (1) atropine (1) Behind Enemy Lines (1) Blackpool (2) Bratukhina (1) Budapest (1) Captain Ronald C. Walkerwicz (1) Carquinez Scenic Highway (1) Colin Pitchfork (1) Crime Files (2) Crime Stories (51) Deputy-Superintendent of Police (1) District Crime Branch DYSP Haridas (1) DNA (3) Elizabeth Short (1) FBI (2) Florence Wilson (1) Gennady Safonov (1) Germany (1) Gust House (1) Haffkine Institute for Training Research and Testing in Bombay (1) hostage (1) Ignoto 1 (1) Indrani Mukerjea (1) Iranian embassy (1) Kenya (1) KPS Gill (1) Kushpreet Kaur Toor (1) Lab (1) M. G. Soman (1) Madatharuvi Murder Case (1) Major General Shabeg Singh (1) Margaret Bowman (1) Margaretha Geertruida Zelle (1876–1917) (1) Margaret Lloyd (1) Mary Jane Rogerson (1) Michel Bacos (1) Nadir Shah Patel (1) Nagyrév (1) Nancy Wilcox (1) National Reconnaissance Office (1) Nikolai Ilyinsky (1) Nikolai Koryagin (1) Pavaratty (1) Perunnadu (1) Plague (1) PM Haridas (1) Ponnamattam (1) Rakesh Sawant (1) Rameshwar Nath Kao (1) Saju Jose (1) SAS (1) Scotland (1) Scottish Cannibal (1) Sergei Chudin (1) Serial-Killers (3) Serial Killer (13) Shakhty (1) Shelly Robertson (1) Shokeen (1) Siby Mathews (2) Superimposition (2) Thamarassery (1) The Chessboard Killer (1) The Rhthmaires (1) The Texarkana Moonlight Murders (1) USS Ticonderoga (1) Wanda Walkowicz (1) Whitechapel (1) Yelena Bakulina (1) Yevgeny Pronin (1)

Copyright © 2023 Crime Files.

Powered by PressBook News Dark theme