Skip to content
Crime Files

Crime Files

Crime stories

  • മലയാളംമലയാളം
    • EnglishEnglish
  • Toggle search form

Category: പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

ചില കേസുകളിൽ കുറ്റവാളികൾ രക്ഷപെടുകയോ, ഒരിക്കലും പിടിക്കപ്പെടാതിരിക്കുകയോ ചെയ്തേക്കാം. മറ്റു ചിലപ്പോൾ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നു പോലും ഉറപ്പുണ്ടാകുകയുമില്ല. ടെക്സക്യാന മൂൺലൈറ്റ് മർഡേഴ്സിലും, സോഡിയാക്ക് കില്ലറിലും കുറ്റവാളിയെ പിടിക്കാൻ സാധിച്ചിട്ടില്ല. അതുപോലെ പൗള ജീൻ വെൽഡന്റെ തിരോധാനം എന്തുകൊണ്ട് എന്നും ഇതുവരെ മനസിലായിട്ടില്ല. എലീസ ലാം മരിച്ചതാണോ കൊന്നതാണോ എന്നും അറിയില്ല. ഇതുപോലുളള പിടികിട്ടാത്ത കേസുകൾ ഈ കാറ്റഗറിയിൽ വരുന്നു.

ആരുഷി തൽവാർ മർഡർ കേസ്

Posted on ഓഗസ്റ്റ്‌ 7, 2022ഓഗസ്റ്റ്‌ 17, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ആരുഷി തൽവാർ മർഡർ കേസ്
ആരുഷി തൽവാർ മർഡർ കേസ്

Aarushi Talwar murder case. ന്യൂഡൽഹിയുടെ സമീപമുള്ള പ്രമുഖമായ നഗരമാണ് നോയിഡ. ഉത്തർ പ്രദേശിന്റെ ഭാഗമാണ്. വിശാലമായ റെസിഡൻഷ്യൽ ഏരിയകളും വ്യവസായസ്ഥാപനങ്ങളുമെല്ലാം നോയിഡയിലുണ്ട്.2008 മേയ് 15 .നോയിഡയിലുള്ള ഹവുജ് ഖാസ് ക്ലിനിക്കിലെ ഡെന്റിസ്റ്റ് ഡോ: നൂപുർ തൽവാർ തന്റെ രാവിലത്തെ ഷിഫ്റ്റ് ജോലി കഴിഞ്ഞ് പോകാനിറങ്ങി.വളരെ തിരക്കുള്ള ദിവസം.രാവിലെ 9 മുതൽ ഉച്ച വരെ ഒരേ തിരക്ക്. അവർ അവിടെ നിന്നും തന്റെ കാറിൽ ദെൽഹി പബ്ലിക് സ്കൂളിലേയ്ക്കു പോയി. അവിടെ പഠിയ്ക്കുന്ന മകൾ 14 കാരിയായ…

Read More “ആരുഷി തൽവാർ മർഡർ കേസ്” »

കുപ്രസിദ്ധ കൊലപാതകങ്ങൾ, പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

ജൂലിയ വാലസ് കൊലക്കേസ്

Posted on ഓഗസ്റ്റ്‌ 2, 2022ഓഗസ്റ്റ്‌ 4, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ജൂലിയ വാലസ് കൊലക്കേസ്
ജൂലിയ വാലസ് കൊലക്കേസ്

Julia Wallace Murder Cases ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ നഗരത്തിലെ വോള്‍വെര്‍ട്ടന്‍ തെരുവ്. തെരുവിന് ഇരു വശവും നിരനിരയായി വീടുകളാണ്. അവയിലൊന്നിലാണ്‌ വില്യം വാലസും ഭാര്യ ജൂലിയ വാലസും താമസിയ്ക്കുന്നത്. പ്രുഡന്ഷ്യല്‍ ഇന്ഷുറന്സ് കമ്പനിയിലെ ഒരു ഏജന്റാണ് വില്യം വാലസ്. 52 വയസ്സു പ്രായം. ബിസിനസിന്റെ സൗകര്യാർത്ഥം അയാൾ ഇവിടെ വീടു വാടകയ്ക്കെടുത്താണു താമസം നഗരത്തിന്റെ പല ഭാഗങ്ങളിലും വാലസിനു കക്ഷികളുണ്ട്. അവരിൽ നിന്നും പ്രീമിയം തുക ശേഖരിയ്ക്കാനായും പുതിയ കക്ഷികളെ കണ്ടെത്താനുമായി വാലസ് എന്നും നഗരം ചുറ്റി…

Read More “ജൂലിയ വാലസ് കൊലക്കേസ്” »

കുപ്രസിദ്ധ കൊലപാതകങ്ങൾ, പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

മാത ഹരി

Posted on ജൂലൈ 14, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on മാത ഹരി
മാത ഹരി

ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച മാത ഹാരി‍, പിതാവിന്റെ സാമ്പത്തിക തകർച്ചയേയും പുനർവിവാഹത്തേയും തുടർന്ന് യൗവനാരംഭത്തിൽ കഷ്ടസ്ഥിതിയിലായി. തന്നേക്കാൻ ഏറെ പ്രായമുണ്ടായിരുന്ന ഡച്ച് കോളനി സൈന്യത്തിലെ ഉദ്യോഗസ്ഥൻ റുഡോൾഫ് ജോൺ മക്ലിയൊഡിനെ വിവാഹം കഴിച്ച അവർ പതിനെട്ടാമത്തെ വയസ്സിൽ ഇൻഡോനേഷ്യയിലെത്തി. അവിടെ അവർ പ്രാദേശിക സംസ്കാരവുമായി പരിചയത്തിലാവുകയും നൃത്തം പരിശീലിക്കുകയും ചെയ്തു. വിവാഹത്തിന്റെ തകർച്ചയെ തുടർന്ന് നെഥർലാൻഡ്സിൽ മടങ്ങിയെത്തിയ മാത ഹാരി, 1903-ൽ പാരിസിലേയ്ക്കു പോയി. അവിടെ നർത്തകിയെന്ന നിലയിൽ പേരെടുത്ത അവർക്ക് ഒന്നാം ലോകമഹായുദ്ധകാലത്ത് നെഥർലാൻഡ്സിന്റെ നിഷ്പക്ഷതയുടെ…

Read More “മാത ഹരി” »

കുപ്രസിദ്ധ കൊലപാതകങ്ങൾ, പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ, സ്പെഷ്യൽ കേസുകൾ

എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ?

Posted on ജൂലൈ 4, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ?
എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ?

The Blood Countess : Elizabeth Báthory പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇന്നത്തെ സ്ലൊവാക്യയിലെ ട്രെൻസിൻ ഗ്രാമത്തിന് ചുറ്റും കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. സെജ്‌റ്റെ കോട്ടയിൽ ജോലി നോക്കുന്ന കർഷക പെൺകുട്ടികൾ അപ്രത്യക്ഷരാകുന്നു എന്നതായിരുന്നു അത്, എന്തുകൊണ്ടെന്ന് ആർക്കും അറിയില്ല. എന്നാൽ അധികം താമസിയാതെ, പല നാട്ടുകാരും കൗണ്ടസ് എലിസബത്ത് ബത്തോറിക്ക് നേരെ വിരൽ ചൂണ്ടാൻ തുടങ്ങി. ഹംഗറി രാജ്യത്തിലെ വളരെയധികം ഭൂമിയുടെ അവകാശികളായ ഒരു കുലീന പ്രൊട്ടസ്റ്റന്റ് കുടുംബമായ ബത്തോറിയിൽ നിന്നാണ് എലിസബത്ത് ബത്തോറി വന്നത്….

Read More “എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ?” »

പരമ്പര കൊലയാളികൾ, പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

ജാക്ക് ദി റിപ്പർ.

Posted on ജൂലൈ 2, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ജാക്ക് ദി റിപ്പർ.
ജാക്ക് ദി റിപ്പർ.

Jack the ripper. 1888 കാലത്ത് ലണ്ടനിലെ വൈറ്റ് ചാപ്പൽ ( Whitechapel ) എന്ന സ്ഥലത്ത് രാത്രിയിൽ ഓരോരോ സ്ത്രീകളായി കൊല്ലപ്പെട്ടു തുടങ്ങി. അതിക്രൂരമായ രീതിയിലായിരുന്നു കൊലപാതകങ്ങൾ. കഴുത്തു വീതിയിൽ രണ്ട് അറ്റവും മുറിച്ചായിരുന്നു കൊല. അത് മാത്രമല്ല വയറ് കുത്തിപൊളിച്ചു കിഡ്നി, ഗർഭപാത്രം പോലുള്ളവ എടുത്തുകൊണ്ടു പോകുകയോ വലിച്ചു പുറത്തിടുകയോ ചെയ്തിരുന്നു. ആദ്യം കണ്ടെത്തിയത് മേരി അന്ന നിക്കോളാസ് ( Mary Ann Nichols ) എന്ന നാൽപത്തഞ്ചു വയസ്സുള്ള ഒരു വിധവയെയെയായിരുന്നു. അഞ്ചു…

Read More “ജാക്ക് ദി റിപ്പർ.” »

പരമ്പര കൊലയാളികൾ, പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

ബുരാരിയിലെ 11 നിഗൂഡ മരണങ്ങൾ.

Posted on ജൂലൈ 1, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ബുരാരിയിലെ 11 നിഗൂഡ മരണങ്ങൾ.
ബുരാരിയിലെ 11 നിഗൂഡ മരണങ്ങൾ.

The mystery of Burari deaths ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ ബുരാരി എന്ന സ്ഥലത്താണ് സന്ത് നഗർ എന്ന കോളനി.സന്ത് നഗറിൽ കൂടുതലും താമസിക്കുന്നത് വിവിധ ജോലികൾക്കും, ബിസിനസുകൾക്കുമായി അവിടെ വന്നു താമസിക്കുന്ന ഹരിയാന, പഞ്ചാബ് എന്നിവടങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ്. തമ്മിൽ തമ്മിൽ രമ്യതയോടെ കഴിഞ്ഞിരുന്ന കുടുംബങ്ങൾ.അവിടെ ഒരു രണ്ടു നില വീട്ടിലാണ് അത്യാവശ്യം സാമ്പത്തികമൊക്കെയുള്ള ഭാട്ടിയ കുടുംബം താമസിച്ചിരുന്നത്. കൂട്ട് കുടുംബം ആയിരുന്നു അവരുടേത്.അവിടെ അമ്മ നാരായണി ദേവിയും അവരുടെ മക്കളായ ബാവ്നേഷ്, ഭാര്യ…

Read More “ബുരാരിയിലെ 11 നിഗൂഡ മരണങ്ങൾ.” »

പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ, സ്പെഷ്യൽ കേസുകൾ

അൽക്കട്രാസ് ജയിലിൽ നിന്നുളള രക്ഷപെടൽ

Posted on ജൂൺ 19, 2022ജൂലൈ 21, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on അൽക്കട്രാസ് ജയിലിൽ നിന്നുളള രക്ഷപെടൽ
അൽക്കട്രാസ് ജയിലിൽ നിന്നുളള രക്ഷപെടൽ

The Unsolved Mystery Of The Escape From Alcatraz ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ട ഒരു ജയിലിൽ നിന്ന് തികച്ചും അവിശ്വസനീയവും അതിസാഹസികവുമയി രക്ഷപ്പെട്ട മൂന്ന് ജലിൽപുള്ളികളുടെ കഥയാണിത് !! 1934 മുതൽ 1964 വരെ അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ നിന്ന് 1.25 മൈൽ അകലെ അൽക്കട്രാസ് ദ്വീപിൽ 12 ഏക്കർ ഭൂമിയിൽ ആയിരുന്നു ജയിൽ നിലനിന്നിരുന്നത്. ദ്വീപിന്റെ പേരിൽ തന്നെ ജയിലും അൽക്കട്രാസ് ജയിൽ (Alcatraz Prison) എന്ന് അറിയപ്പെട്ടു. ടൈറ്റാനിക്ക് കപ്പൽ നിർമ്മാതാക്കൾക്കു പോലുള്ള…

Read More “അൽക്കട്രാസ് ജയിലിൽ നിന്നുളള രക്ഷപെടൽ” »

പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

സോമർട്ടൺ മനുഷ്യന്റെ ദുരൂഹമായ മരണം

Posted on ജൂൺ 17, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on സോമർട്ടൺ മനുഷ്യന്റെ ദുരൂഹമായ മരണം
സോമർട്ടൺ മനുഷ്യന്റെ ദുരൂഹമായ മരണം

Mysterious death of Somerton Man. ശരീരത്തിന്റെ കണ്ടെത്തല്‍ 1948 നവംബര്‍ 30-ന് വൈകുന്നേരം 7 മണിക്ക്, ജോണ്‍ ബെയിന്‍ ലിയോണ്‍സും ഭാര്യയും ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിന് പുറത്തുള്ള ഒരു ചെറിയ കടല്‍ത്തീര റിസോര്‍ട്ടായ സോമര്‍ട്ടണ്‍ ബീച്ചില്‍ ഒരു സായാഹ്ന സവാരി നടത്തുകയായിരുന്നു. തങ്ങളില്‍ നിന്ന് 60 അടി അകലെ കടല്‍ഭിത്തിയില്‍ ചാരി ഒരാള്‍ കിടക്കുന്നത് അവര്‍ ശ്രദ്ധിച്ചു, കാലുകള്‍ അയാള്‍ മുന്‍പിലേക്ക് നീട്ടി വച്ചിരുന്നു. അയാള്‍ തന്റെ വലതുകൈ നിലത്തേക്ക് തിരികെ വീഴുന്നതിന് മുന്‍പെന്നവണ്ണം സ്വല്‍പ്പം ബലഹീനമായി…

Read More “സോമർട്ടൺ മനുഷ്യന്റെ ദുരൂഹമായ മരണം” »

പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

പൗള ജീന്‍ വെല്‍ഡന്റെ തിരോധാനം.

Posted on ജൂൺ 17, 2022ജൂലൈ 20, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on പൗള ജീന്‍ വെല്‍ഡന്റെ തിരോധാനം.
പൗള ജീന്‍ വെല്‍ഡന്റെ തിരോധാനം.

The Unsolved Disappearance of Paula Jean Welden പ്രശസ്ത വ്യാവസായിക എഞ്ചിനീയറും ആര്‍ക്കിടെക്റ്റും ഡിസൈനറുമായ വില്യം ആര്‍ക്കിബാള്‍ഡ് വെല്‍ഡന്റെയും, ഭാര്യ ജീന്‍ ഡഗ്ലസിന്റെയും നാല് പെണ്‍മക്കളില്‍ മൂത്തവളായിരുന്നു പൗള വെല്‍ഡന്‍. 1945-ല്‍ സ്റ്റാംഫോര്‍ഡ് ഹൈസ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ ആളായിരുന്നു പൗള. 1946-ല്‍ വെര്‍മോണ്ടിലെ നോര്‍ത്ത് ബെന്നിംഗ്ടണിലുള്ള ‘ബെന്നിംഗ്ടണ്‍ കോളേജില്‍’ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. അവളുടെ കോളേജ് ഡോര്‍മിറ്ററി ഡ്യൂ ഹൗസ് ആയിരുന്നു, അത് ഇന്നും നിലനില്‍ക്കുന്നു. അവള്‍ ആര്‍ട്ട് ആണ് പഠിച്ചിരുന്നത്, എന്നാല്‍ അതിലെ റിസള്‍ട്ട്…

Read More “പൗള ജീന്‍ വെല്‍ഡന്റെ തിരോധാനം.” »

പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

ജോസഫ് നാസോ, ആരാണയാൾ?

Posted on ജൂൺ 16, 2022ഓഗസ്റ്റ്‌ 17, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ജോസഫ് നാസോ, ആരാണയാൾ?
ജോസഫ് നാസോ, ആരാണയാൾ?

ഈ മനുഷ്യനെ കണ്ടാൽ നമ്മുടെ നിലവിലെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനിന്റെ ബന്ധുവോ, ഏതെങ്കിലും സുപ്രീം കോടതി ജഡ്ജിയോ, അതുമല്ലെങ്കിൽ സമൂഹത്തിലെ ഉന്നതനായ ഒരു വ്യക്തിയോ ആയി തോന്നില്ലേ? ദോഷം പറയരുതല്ലോ, ഇദ്ദേഹം ഒരു കാലത്ത് ഒരു വൈമാനികനായിരുന്നു. പക്ഷേ കഥ മുഴുവൻ കേട്ടു കഴിയുമ്പോൾ നമ്മൾക്ക് നൽകുക മറ്റൊരു ചിത്രമായിരിക്കും. ഏതായാലും നിരവധി തലങ്ങളുള്ള ജോസഫ് നാസോ എന്ന ഈ മനുഷ്യന്റെ ജീവിതത്തിലേയ്ക്ക് നമ്മുക്കൊന്ന് യാത്രചെയ്തുവരാം. 1970 കൾ മുതൽ 2021 വരെയുള്ള നിരവധി സംഭവങ്ങൾ…

Read More “ജോസഫ് നാസോ, ആരാണയാൾ?” »

പരമ്പര കൊലയാളികൾ, പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

പോസ്റ്റുക്കളിലൂടെ

1 2 അടുത്തത്

നിലവിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും അവയുടെ വിഭാഗങ്ങളും.

  • Posts

    90

  • Categories

    7

വിഭാഗങ്ങൾ

  • കുപ്രസിദ്ധ കൊലപാതകങ്ങൾ (21)
  • കേരളത്തിലെ കുറ്റകൃത്യങ്ങൾ (5)
  • പരമ്പര കൊലയാളികൾ (16)
  • പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ (12)
  • പൊതുവായി ഉളളവ (4)
  • വൻ കവർച്ചകൾ (3)
  • സ്പെഷ്യൽ കേസുകൾ (12)

ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചവ

  • Operation Nimrod
    ഓപറേഷൻ നിമ്രാദ്
  • Jasbir Singh Rode 150x150 - ഓപറേഷൻ ബ്ലാക് തണ്ടർ
    ഓപറേഷൻ ബ്ലാക് തണ്ടർ
  • operation blue star
    ഓപറേഷൻ ബ്ലൂസ്റ്റാർ
  • Bombay Double Murders
    ബോംബെ ഇരട്ടക്കൊലപാതകങ്ങൾ
  • Laila Khan
    രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും
  • Sheena Bora
    ഷീന ബോറയുടെ കൊലപാതകം.
  • Aarushi
    ആരുഷി തൽവാർ മർഡർ കേസ്
  • Maria Monica Susairaj 000 150x150 - നീരജ് ഗ്രോവർ മർഡർ കേസ്.
    നീരജ് ഗ്രോവർ മർഡർ കേസ്.
  • Entebbe 150x150 - ഓപറേഷൻ തണ്ടർബോൾട്ട്.
    ഓപറേഷൻ തണ്ടർബോൾട്ട്.
  • Brian Patrick Regan0 150x150 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
    അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
  • Julia-Wallace
    ജൂലിയ വാലസ് കൊലക്കേസ്
  • Jolly_Koodathayi
    കൂടത്തായി സീരിയൽ കൊലപാതകങ്ങൾ
  • Serial Killer Irina Viktorovna Gaidamachuk
    “പാവട ധരിച്ച ചെകുത്താൻ”
  • Amarendra-Chandra-Pandey-AI
    ഇന്ത്യയിൽ നടന്ന ബയോളജിക്കൽ വേപ്പൺ മർഡർ
  • Isabella-Ruxton
    ഇസബെല്ല റക്‌സ്റ്റൺ മർഡർ കേസും സൂപ്പർ ഇമ്പോസിഷനും
  • Neethu Solanki
    ദി ഗേള്‍ വിത്ത് പീകോക്ക് ടാറ്റു
  • George Joseph Smith 150x150 - നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
    നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
  • Mata-Hari
    മാത ഹരി
  • Ted Bundy
    ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം
  • Jane Toppan
    വിഷകന്യക
  • About Us
  • Contact Us
  • Index
  • A1 1 300x300 - അൽക്കട്രാസ് ജയിലിൽ നിന്നുളള രക്ഷപെടൽ
    അൽക്കട്രാസ് ജയിലിൽ നിന്നുളള രക്ഷപെടൽ പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ
  • George Joseph Smith - നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
    നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Laila Khan
    രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Anu Singh1 300x300 - കൊലപാതകത്തിനായി ഗുഡ്ബൈ പാർട്ടി
    കൊലപാതകത്തിനായി ഗുഡ്ബൈ പാർട്ടി കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Base 1 300x300 - എസ്കേപ്പ് ഫ്രം പ്രിട്ടോറിയ
    എസ്കേപ്പ് ഫ്രം പ്രിട്ടോറിയ പൊതുവായി ഉളളവ
  • Madatharuvi Mariyakkutti
    മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Pablo Escobar 300x300 - അധോലോക രാജാവായിരുന്ന പാബ്ലോ എസ്കബര്‍
    അധോലോക രാജാവായിരുന്ന പാബ്ലോ എസ്കബര്‍ സ്പെഷ്യൽ കേസുകൾ
  • Somerton Man
    സോമർട്ടൺ മനുഷ്യന്റെ ദുരൂഹമായ മരണം പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ

1882 (1) Adinosine triphosphate (1) Alden Davis (1) Ann Swenson (1) Anuradha (1) atropine (1) Behind Enemy Lines (1) Blackpool (2) Bratukhina (1) Budapest (1) Captain Ronald C. Walkerwicz (1) Carquinez Scenic Highway (1) Colin Pitchfork (1) Crime Files (2) Crime Stories (51) Deputy-Superintendent of Police (1) District Crime Branch DYSP Haridas (1) DNA (3) Elizabeth Short (1) FBI (2) Florence Wilson (1) Gennady Safonov (1) Germany (1) Gust House (1) Haffkine Institute for Training Research and Testing in Bombay (1) hostage (1) Ignoto 1 (1) Indrani Mukerjea (1) Iranian embassy (1) Kenya (1) KPS Gill (1) Kushpreet Kaur Toor (1) Lab (1) M. G. Soman (1) Madatharuvi Murder Case (1) Major General Shabeg Singh (1) Margaret Bowman (1) Margaretha Geertruida Zelle (1876–1917) (1) Margaret Lloyd (1) Mary Jane Rogerson (1) Michel Bacos (1) Nadir Shah Patel (1) Nagyrév (1) Nancy Wilcox (1) National Reconnaissance Office (1) Nikolai Ilyinsky (1) Nikolai Koryagin (1) Pavaratty (1) Perunnadu (1) Plague (1) PM Haridas (1) Ponnamattam (1) Rakesh Sawant (1) Rameshwar Nath Kao (1) Saju Jose (1) SAS (1) Scotland (1) Scottish Cannibal (1) Sergei Chudin (1) Serial-Killers (3) Serial Killer (13) Shakhty (1) Shelly Robertson (1) Shokeen (1) Siby Mathews (2) Superimposition (2) Thamarassery (1) The Chessboard Killer (1) The Rhthmaires (1) The Texarkana Moonlight Murders (1) USS Ticonderoga (1) Wanda Walkowicz (1) Whitechapel (1) Yelena Bakulina (1) Yevgeny Pronin (1)

Copyright © 2023 Crime Files.

Powered by PressBook News Dark theme