ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന കുറ്റകൃത്യങ്ങളുടെ കഥകൾ, അവശ്വസനീയമായ മോഷണങ്ങൾ, പിടികിട്ടാത്ത രഹസ്യങ്ങൾ, വിചിത്രങ്ങളായ നിരവധി കഥകൾ. കുറ്റകൃത്യങ്ങളുടെ ലോകത്തേയ്ക്ക് വെളിച്ചം വീശുന്ന നിരവധി ലേഖനങ്ങൾ. ചിത്രങ്ങൾ സഹിതം ഏറ്റവും പുതിയ വിവരങ്ങൾ, പിൻകാലത്ത് ലഭിച്ച ശിക്ഷയുടെ കുറിപ്പുകൾ, ഉപദ്രവകാരികളായ മൃഗങ്ങളുടെ കഥകൾ എന്നിങ്ങനെ വിവിധ മേഖലകളെ സ്പർശിക്കുന്ന യഥാർത്ഥ കഥകളുടെ സമാഹാരം.
