ഓപറേഷൻ ബ്ലൂസ്റ്റാർ
Operation Blue Star 1984 ഏപ്രിൽ മാസത്തിലെ ഒരു സായാഹ്നം. ന്യൂ ഡൽഹിയിലെ 1, സഫ്ദർജങ് റോഡിലെ പ്രധാനമന്ത്രിയുടെ ബംഗ്ലാവിലേയ്ക്ക് ചുവന്ന ബീക്കൺ ലൈറ്റ് വെച്ച ഒരു വെളുത്ത അംബാസഡർ കാർ ഓടിച്ചു വന്നു. ദീർഘകായനായ, കറുത്ത ഗ്ലാസ് ധരിച്ച ഒരാൾ കാറിൽ നിന്നും ഇറങ്ങി. പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്തു. ചെറുതായൊന്നു മന്ദഹസിച്ച് അയാൾ അകത്തേയ്ക്കു പോയി. ഡയറക്ടർ ജനറൽ സെക്യൂരിറ്റി (DGS) എന്നറിയപ്പെടുന്ന അയാൾ ഇന്ത്യൻ ചാരസംഘടനയായ RAW യുടെ വളരെ…