കൊലപാതകത്തിനായി ഗുഡ്ബൈ പാർട്ടി
Murder of Joe Cinque തലച്ചോറ് കൊണ്ട് ഇന്ത്യയെ വിദേശത്തു അടയാളപ്പെടുത്തി പ്രസിദ്ധരായ കുറെ പേരെ നമുക്കറിയാം. ചിലർ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ വിദേശത്തു കുപ്രസിദ്ധരും ആകുന്നുണ്ട്. അത്തരത്തിൽ ഓസ്ട്രേലിയയെ ഞെട്ടിച്ച ഒരു കൊലപാതകത്തിലെ ഇന്ത്യക്കാരിയായ കുറ്റവാളിയുടെ പേരാണ് അനു സിംഗ്. 1972 സെപ്റ്റംബറിൽ ഇന്ത്യയിലെ പഞ്ചാബിലാണ് അനു ജനിച്ചത്. അച്ഛനും അമ്മയും ഡോക്ടർമാരായിരുന്നു. കൂടുതൽ ജീവിത സൗകര്യങ്ങൾക്കായി അനുവിന് ഒരു വയസ്സുള്ളപ്പോൾ അവർ ഓസ്ട്രേലിയയിലേക്ക് ചേക്കേറി. പിന്നീടുള്ള അനുവിന്റെ ജീവിതത്തിനു ഇന്ത്യയുടെ ഒരു ഛായയും…