ജോളി വധക്കേസ് (1984)
Jolly Murder Case (1984) ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ (രവി അച്ചന്) ജോളി വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.കോളേജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യുവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.1984 ഏപ്രില്‍ 23-നാണ് ജോളി മാത്യു എന്ന പതിനെട്ടുകാരിയെ കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അത് ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്നത്…