ബുരാരിയിലെ 11 നിഗൂഡ മരണങ്ങൾ.
The mystery of Burari deaths ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ ബുരാരി എന്ന സ്ഥലത്താണ് സന്ത് നഗർ എന്ന കോളനി.സന്ത് നഗറിൽ കൂടുതലും താമസിക്കുന്നത് വിവിധ ജോലികൾക്കും, ബിസിനസുകൾക്കുമായി അവിടെ വന്നു താമസിക്കുന്ന ഹരിയാന, പഞ്ചാബ് എന്നിവടങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ്. തമ്മിൽ തമ്മിൽ രമ്യതയോടെ കഴിഞ്ഞിരുന്ന കുടുംബങ്ങൾ.അവിടെ ഒരു രണ്ടു നില വീട്ടിലാണ് അത്യാവശ്യം സാമ്പത്തികമൊക്കെയുള്ള ഭാട്ടിയ കുടുംബം താമസിച്ചിരുന്നത്. കൂട്ട് കുടുംബം ആയിരുന്നു അവരുടേത്.അവിടെ അമ്മ നാരായണി ദേവിയും അവരുടെ മക്കളായ ബാവ്നേഷ്, ഭാര്യ…