DNA വീഴ്ത്തിയ ആദ്യ കൊലയാളി.
Child Killer : Colin Pitchfork 33 വർഷം മുൻപാണു DNA പരിശോധന ആദ്യമായി പൊലീസ് ഉപയോഗിച്ചത്.1983 നവംബറിൽ ഇംഗ്ലണ്ടിലെ ലസ്റ്റർഷയറിൽ ലിൻഡ മാൻ ( Lynda Mann ) എന്ന 15 വയസ്സുകാരിയെ കാണാതായി. കൂട്ടുകാരിയെ കാണാൻ വീട്ടിൽ നിന്നിറങ്ങി നടന്നതായിരുന്നു ലിൻഡ. ടെൻ പൗണ്ട് ലൈനിലാണു കാണാതായത്. വീട്ടുകാരും നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. രണ്ടു ദിവസത്തിനുശേഷം, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട നിലയിൽ അവളുടെ മൃതദേഹമാണു കണ്ടെത്തിയത്. കുറ്റവാളിക്കായി പൊലീസ് വലവിരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മൂന്നു…