ഓപറേഷൻ നിമ്രാദ്
OPERATION NIMROD: THE STORY OF THE IRANIAN EMBASSY SIEGE 2009 ആഗസ്റ്റ് .അഫ്ഗാനിസ്ഥാനിലെ ഹെൽമാൻഡ് പ്രവിശ്യ. ബ്രിട്ടീഷ് സൈന്യത്തിന്റെ “ദ റൈഫിൾസ് സെക്കൻഡ് ബറ്റാലിയനിൽ പെട്ട ഏതാനും സൈനികർ റോന്തു ചുറ്റുന്നു. 29 കാരനായ സെർജന്റ് പോൾ മക് അലീസ് ( Paul McAleese ) ആണു ടീം ലീഡർ, കൂടെ സഹപ്രവർത്തകൻ പ്രൈവറ്റ് ജോണത്തൺ യംഗും ( Private Johnathon Young ) ഉണ്ടായിരുന്നു. ചുറ്റുപാടും നിരീക്ഷിച്ച് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന അവരുടെ എതിരെ…