ഓപറേഷൻ തണ്ടർബോൾട്ട്.
Operation Entebbe or Operation Thunderbolt was a successful counter-terrorist hostage-rescue mission carried out by commandos of the Israel Defense Forces 1976 ജൂൺ 27. സമയം 12.30ഗ്രീസിലെ ഏതൻസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും എയർ ഫ്രാൻസിന്റെ ഫ്ലൈറ്റ്-139 എയർബസ് വിമാനം പാരീസ് ലക്ഷ്യമാക്കി പറന്നുയർന്നു. ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും 246 യാത്രക്കാരും 12 വിമാനജോലിക്കാരുമായി എത്തിയതാണു ആ വിമാനം. ഏതൻസിൽ 58 യാത്രക്കാർ കൂടി കയറിയിട്ടുണ്ട്. ജൂതന്മാരാണു യാത്രക്കാരിൽ…