ദി ഗേള്‍ വിത്ത് പീകോക്ക് ടാറ്റു
Girl with Peacock Tattoo 2011 ഫെബ്രുവരി 11 ന് ഡൽഹി റെയില്‍വേ സ്റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ട്രാവൽ ബാഗ് കിടക്കുന്നുവെന്ന് ഡല്‍ഹി പോലീസിന് ആരോ വിവരം അറിയിച്ചു. വിവരമറിഞ്ഞ് കുതിച്ചെത്തിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ബാഗിനുളളിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ആ മൃതദേഹത്തിന്റെ വയറില്‍ മയിലിന്റെ ചിത്രം പച്ചകുത്തിയ അടയാളമുണ്ടായിരുന്നു. യുവതിയെന്നു തോന്നിച്ച ഇവര്‍ ആരാണെന്നോ എവിടെ നിന്നാണോന്നോ യാതൊരു വിവരവും ലഭിക്കാന്‍ മറ്റ് തെളിവുകളൊന്നും ആ ബാഗിൽ നിന്നും…