ഓപറേഷൻ ബ്ലാക് തണ്ടർ
Operation Black Thunder 1988 ഏപ്രിൽ മാസംന്യൂഡെൽഹിയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ ആരവല്ലിക്കുന്നുകൾക്കു സമീപം മനേശ്വർ എന്ന സ്ഥലം. അവിടെ നാഷണൽ സെക്യൂരിറ്റി ഗാർഡ്സി (NSG) ന്റെ മെയിൻ കോമ്പ്ലക്സ്. ഏകദേശം മൂന്നുമാസങ്ങളായി അവിടെയൊരു സ്പെഷ്യൽ കമാൻഡോ ട്രെയിനിംഗ് പുരോഗമിയ്ക്കുകയാണ്. വായുവിൽ നിൽക്കുന്ന ഹെലികോപ്ടറുകളിൽ നിന്നും റോപ്പുകളിൽ ഊർന്നിറങ്ങുന്ന കമാൻഡോകൾ നിലത്തെത്തുന്നതും നിലത്തേക്കു വീഴുകയാണ്. നിലം സ്പർശിയ്ക്കും മുൻപ് അവരുടെ കൈയിലെ സബ്മെഷീൻ ഗണ്ണിൽ നിന്നും അകലെയുള്ള ഡമ്മിയുടെ തലയ്ക്കു നേരെ തന്നെ ഒരു…