ഇന്നും പിടിതരാത്ത സുകുമാരക്കുറുപ്പിന്റെ കഥ.
Sukumara Kurupe തിരുവനന്തപുരത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത അന്ന് അറിയപ്പെട്ടിരുന്നത് എൻ എച്ച് 47 എന്നായിരുന്നു. അക്കാലത്ത് ഹരിപ്പാട് നിന്നും ആലപ്പുഴയ്ക്ക് ആറ് കിലോമീറ്റർ വടക്ക് കരുവാറ്റ എന്ന സ്ഥലത്ത് ദേശീയ പാതയുടെ വലതു വശത്തായി കുട്ടപ്പൻ നായർ എന്ന വ്യക്തിക്ക് ഹരി ടാക്കീസ് എന്ന പേരിൽ ഒരു സിനിമാ തീയറ്റർ ഉണ്ടായിരുന്നു.ജനുവരി 21 ശനിയാഴ്ച. ഫിലിം റപ്രസന്റേറ്റീവ് എൻ ജെ ചാക്കോ തീയറ്ററിൽ എത്തി. ഭാര്യ ഗർഭിണിയായിരുന്നതിനാൽ ദിവസവും ആലപ്പുഴയിലെ വീട്ടിലെത്താമെന്നു കരുതിയ ചാക്കോ…