കരിക്കന്‍ വില്ല കൊലകേസ്.
Karikkan Villa Murder Case തിരുവല്ല – കോഴഞ്ചേരി റൂട്ടിൽ ആയിരുന്നു എൺപതുകളിലെ വീടിന്റെ ആധുനിക സ്റ്റൈൽ കൊണ്ടു ആഡംബര പ്രൌഡിയോടെ തലയുയർത്തി നിന്നിരുന്ന കരിക്കൻ വില്ല. ഏറേനാൾ കുവൈറ്റിൽ ജോലി ചെയ്തുണ്ടാക്കിയ കാശുമായി നാട്ടിൽ വന്നു താമസമാക്കിയ ഒരു മധ്യവയസ്ക്കാരായ ദമ്പതിമാർ ആയിരുന്നു അവിടെ താമസിച്ചിരുന്നത്. കുടുംബനാഥൻ ജോർജ്ജും (63), ഭാര്യ റേച്ചലും (56). ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒട്ടേറെ ബന്ധുക്കൾക്ക് ഇവരുടെ സ്വത്തിൽ ഒരു കണ്ണുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ കാരണങ്ങൾ കൊണ്ടു…