ബോസ്നിയയിൽ നിന്നുളള രക്ഷപെടൽ.
Escape From Bosnia. 1992 – 95 കാലഘട്ടം…ക്രൊയേഷ്യ, സ്ലോവേനിയ, ബോസ്നിയ & ഹെർസെഗോവിന രാഷ്ട്രങ്ങൾ രൂപീകരിക്കപ്പെടാൻ കാരണമായ ബോസ്നിയൻ യുദ്ധകാലം.. ബോസ്നിയൻ-സെർബ് സേനകൾ പുരുഷന്മാരെയെല്ലാം വെടിവച്ചുകൊല്ലുകയും സ്ത്രീകളെയും പെൺകുട്ടികളെയും അതിക്രൂരമായി റേപ് ചെയ്യുകയും ലൈംഗിക അടിമകളായി ഉപയോഗിക്കുകയും ചെയ്തിരുന്നു. പിടിക്കപ്പെടുന്ന എല്ലാ പെൺകുട്ടികളുടെയും നിരപരാധികളുടെയും ദയനീയാവസ്ഥയെ അന്താരാഷ്ട്ര മാധ്യമങ്ങൾ തുറന്നുകാട്ടി. പതിനായിരക്കണക്കിന് സാധുജനങ്ങളായ സിവിലിയൻസ് മരിച്ചുവീഴുന്നതിനാൽ NATO (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) പ്രശ്നത്തിൽ ഇടപെട്ടു. മനുഷ്യാവകാശങ്ങൾ ലംഘിച്ചു കൂട്ടക്കൊല നടത്തുന്ന ബോസ്നിയൻ, സെർബിയൻ വിമത…