ഇസബെല്ല റക്സ്റ്റൺ മർഡർ കേസും സൂപ്പർ ഇമ്പോസിഷനും
Jigsaw Murders 1935 സെപ്റ്റംബർ 29-ന് രാവിലെ, സൂസൻ ഹെയ്നസ് ജോൺസൺ ( Susan Haines Johnson ) എന്ന യുവതി , ഡംഫ്രീസ്ഷെയർ പട്ടണമായ മൊഫാറ്റിൽ നിന്ന് 2 മൈൽ (3 കിലോമീറ്റർ) വടക്ക് സ്ഥിതി ചെയ്യുന്ന ഒരു പഴയ പാലത്തിന്റെ പാരപെറ്റിനു മുകളിലൂടെ കണ്ണോടിച്ചുനോക്കിയപ്പോൾ താഴെ ഒരു പൊതിയിൽ നിന്നും ഒരു ദ്രവിച്ച മനുഷ്യന്റെ കൈ പുറത്തേയ്ക്ക് തളളി നിൽക്കുന്നതു കണ്ടു. തുണിയിൽ പൊതിഞ്ഞ ഒരു ബണ്ടിലായി ജലത്തിൽ ആരോ തളളിയതായിരുന്നു അത്. പോലീസ്…
Read More “ഇസബെല്ല റക്സ്റ്റൺ മർഡർ കേസും സൂപ്പർ ഇമ്പോസിഷനും” »