ആന്ദ്രേ ചിക്കറ്റിലോ.
Butcher of Rostov or the Red Ripper or Rostov Ripper. മനുഷ്യമാംസം ഭക്ഷിക്കുന്ന നിഷ്ടൂരനായ ഒരു കൊലയാളിയുടെ കഥ. 1978 ഡിസംബർ 22 നു യെലേന സക്കോട്ട്നോവ ( Yelena Zakotnova ) എന്ന് പേരുള്ള 9 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം കരിങ്കടലിന് സമീപമുള്ള റോസ്തോവ് ഒബ്ലാസ്റ്റ് ( Rostov Oblast ) പ്രദേശത്തെ ശക്തി ( Shakti ) എന്ന സ്ഥലത്തുള്ള ഗ്രുഷെവ്ക നദിക്ക് ( Grushevka River ) സമീപം…