രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും
Two Persian cats and the murder of Laila Khan. 2011 ഡിസംബറിലെ ഒരു ദിനം. മുംബായിലെ ഓഷിവാരയിലുള്ള മകളുടെ ഫ്ലാറ്റിലേയ്ക്ക് നദീർ പട്ടേൽ കയറിച്ചെന്നു. പാകിസ്ഥാൻ വംശജനായ അയാളുടെ മകൾ ലൈലാഖാനും മാതാവും കുടുംബവും ഇവിടെയാണു താമസം. ഏറെ നാളുകളായി നദീർ പട്ടേൽ അവരുമായി അകന്നു കഴിയുകയാണ്. ലൈലയുടെ അമ്മ, ഇന്ത്യാക്കാരിയായ സെലീന ഖാനുമായുള്ള വിവാഹ ബന്ധം പണ്ടേ മുറിഞ്ഞു പോയിരുന്നു. പാകിസ്ഥാനിൽ വച്ചാണു ലൈല ജനിച്ചത്. വിവാഹമോചന ശേഷം സെലീന മകളുമായി മുംബായിൽ…
Read More “രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും” »