നീരജ് ഗ്രോവർ മർഡർ കേസ്.
Neeraj Grover murder case. 2008 മെയ് 9.മുംബായ് മലാഡ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഒരു യുവതിയും കുറച്ചു സുഹൃത്തുക്കളും കൂടി കയറിച്ചെന്നു. സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് അവൾ ഒരു പരാതി സമർപ്പിച്ചു.അവളുടെ സുഹൃത്ത് നീരജ് ഗ്രോവർ ( Neeraj Grover ) എന്നയാളെ രണ്ടു ദിവസമായി കാണാനില്ല എന്നായിരുന്നു പരാതി. മെയ് (6- 7) നു രാത്രി ഏകദേശം 1.30 യോടെ അവളുടെ ഫ്ലാറ്റിൽ നിന്നും പോയതാണ്. അന്നായിരുന്നു മലാഡിലുള്ള പുതിയ അപാർട്ട്മെന്റ്, ധിരാജ് സൊളിറ്ററിലേയ്ക്ക് അവൾ…