പെഡ്രോ റോഡ്രിഗസ് ഫിൽഹോ
Serial Killer : Pedro Rodrigues Filho 1954 ൽ തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസിലെ സാന്താ റീറ്റാ ഡോ സപുകായ് മേഖലയിലെ ഒരു ചെറിയ ഫാമിലാണ് പെഡ്രോ റോഡ്രിഗസ് ഫിൽഹോ ജനിച്ചത്. അമ്മ ഗർഭിണിയായിരുന്നപ്പോൾ അച്ഛൻ ക്രൂരമായി മർദ്ദിച്ചിരുന്നു, ഇതുമൂലം ഗർഭസ്ഥ ശിശുവിന് തലയോട്ടിക്ക് കേടുപാടുകൾ സംഭവിച്ചു. ഗർഭപാത്രത്തിനുള്ളിൽ പൂർണ്ണമായും പ്രതിരോധമില്ലാത്ത റോഡ്രിഗസ് അപ്പോൾ മുതൽ തന്നെ ശാരീരീകമായി പ്രശ്‌നങ്ങൾ നേരിട്ടു. അദ്ദേഹത്തിന്റെ മാനസിക പ്രശ്നങ്ങളുടെ നീണ്ട നിര അപ്പോൾ മുതൽ ആരംഭിച്ചതാണെന്ന് പിൻകാലത്ത് വൈദ്യശാസ്ത്രവിദഗ്ധർ…