അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
The Spy Who Couldn’t Spell അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ – 1 2001 മെയ് 23. അമേരിയ്ക്കയിലെ വിർജിനിയയിലുള്ള TRW എന്ന ഡിഫൻസ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ചാന്റിലിയിലുള്ള ബ്രാഞ്ച് ഓഫീസ്. അവിടെ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണു ബ്രിയാൻ പാട്രിക്ക് റീഗൻ (Brian Patrick Regan) എന്ന മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ. യു.എസ് എയർഫോഴ്സിലെ ഇന്റലിജൻസ് ഓഫീസറായിരുന്ന റീഗൻ അവിടെ നിന്നും റിട്ടയർ ചെയ്തിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.രാവിലെ ഓഫീസിലെത്തിയ റീഗനു പക്ഷേ…